നമ്മുടെ മലയാള ഭാഷയായ മലയാളത്തെ ശ്രേഷ്ഠ് ഭാഷ പദവി നൽകി 23-05-2013 ന് ഭാരത സർക്കാർ ആദരിക്കുകയുണ്ടായി. കേരളത്തിലെ ഭരണഭാഷയായ മലയാളം ജനകീയമാക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും കമ്പ്യൂട്ടർ ആശയവിനിമയത്തിന് മലയാളം നിർബന്ധമാക്കിയിരിക്കുകയാണ്. കംപ്യൂട്ടറിൽ അടിസ്ഥാന പരിജ്ഞാനമില്ലാത്തവർക്കുപോലും വളരെ ലളിതമായ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാനായി കോർ ലിപി സോഫ്റ്റ്‌വെയർ നൂറു ശതമാനം യൂണികോഡ് പിൻബലത്തിൽ പരസഹായമില്ലാതെ ഏതൊരാൾക്കും മലയാളം കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യാവുന്ന രീതിയിലാണ് കോർ ലിപി സോഫ്റ്റ്‌വെയർ രൂപകൽപന ചെയ്തിരിക്കുന്നത്.
മലയാളം ടൈപ്പ് ചെയ്യുവാന്‍ ബുദ്ധിമുട്ടുന്നുവോ..?
ഞങ്ങള്‍ പരിജയപ്പെടുത്തുന്നു ലിപി മലയാളം സോഫ്റ്റ്‌വെയര്‍ പരസഹായമില്ലാതെ കമ്പ്യൂട്ടറില്‍ എവിടേയും മലയാളം വളരെ ലളിതമായി ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍. ഒരു വീട്ടിലെ ഒരാളെയെങ്കിലും വിവര സാങ്കേതിക രംഗത്ത് മലയാളം ടൈപ്പ് ചെയ്യുവാന്‍ പഠിപ്പിക്കുവാനുള്ള സ്വപ്ന പദ്ധതിയാണ് "ലിപി മലയാളം പദ്ധതി".
നിലവിൽ ലഭ്യമായിട്ടുള്ള സോഫ്ട്‍വെയറുകളിൽനിന്നും കോർ ലിപി സോഫ്റ്റ്‌വെയർ തികച്ചും വ്യത്യസ്തത പുലർത്തുന്നു.
പരസഹായമില്ലാതെ ഒരു മണിക്കൂറുകൊണ്ട് മലയാളം ടൈപ്പ് ചെയ്യുന്നതിന് പരിശീലനം നേടാവുന്ന തരത്തിൽ തയ്യാറാക്കിയതാണ് ലിപി സോഫ്റ്റ്‌വെയർ. മലയാളത്തിൽ ചാറ്റ് ചെയ്യാൻ, കത്തെഴുതാൻ, ബ്ലോഗ് ചെയ്യാൻ, ഗൂഗിൾ ചെയ്യാൻ ലിപി.
മലയാളം ഭാഷയെ അർഹിക്കുന്ന പ്രാധാന്യത്തോടെ കമ്പ്യൂട്ടറിൽ പ്രതിഫലിപ്പിക്കാനുള്ള ശ്രമമാണ് ലിപിയിൽ
ഇനി മലയാളം ഡി.ടി.പി. കോഴ്സുകള്‍ മറന്നേക്കൂ.. സംസാരിക്കുന്ന രീതിയില്‍ ഇനി മലയാളം ടൈപ്പ് ചെയ്യാം....
-ൽ പരം ഫോണ്ടുകളുടെ
പിൻബലം
യൂണികോഡ്
പിൻബലം
ആപ്ലിക്കേഷൻ
ഫോമുകൾ